Call Vidheesi contact Number: 0091 9526448281

റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ

പുതിയ റേഷന്‍ കാര്‍ഡിനായി നിങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ
ഓണ്‍ലൈനില്‍ സിവില്‍ സപ്ലൈസിന്‍റെ വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം

ഓണ്‍ലൈനില്‍ അപേക്ഷികുമ്പോള്‍ അപേക്ഷയോടൊപ്പം സമര്‍പ്പികേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി ഡി എഫ് ഫോര്‍മാറ്റിലാക്കി അറ്റാച്ച് ചെയ്യേണ്ടതാണ് ഓരോ പിഡിഎഫ് ഫയലിന്‍റെയും വലുപ്പം 250 കെ ബി  യില്‍ കൂടുവാന്‍ പാടില്ല . പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ വലുപ്പം 50 കെ ബി യില്‍ കൂടുവാനോ പാടില്ല

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ ലൈനില്‍ അപേക്ഷിക്കുവാനും
സന്ദര്‍ശിക്കുക - സിവില്‍ സപ്ലൈസ് കേരള 




വിദേശിയെ പറ്റി താഴെ താങ്കളുടെ അഭിപ്രായം രേഖപെടുത്തുവാന്‍ മറക്കല്ലേ .
ഞങ്ങളോടൊപ്പം കൂടുവാന്‍ വലതുവശത്ത്‌ സൌകര്യവുമുണ്ട്.







0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About