Call Vidheesi contact Number: 0091 9526448281

അഞ്ച് മിനിറ്റ് വിശ്രമം കമ്പ്യുട്ടറില്‍ നിന്നും

തുടര്‍ച്ചയായി കംപ്യുട്ടര്‍ ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ കണ്ണിനും ശരീരത്തിനും നല്ലതല്ല കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല എന്നാല്‍ പിന്നെ കണ്ണ് കളയണോ അതിന്‍റെ ശരിക്കുമുള്ള വില അറിയുവാന്‍.. ചിലര്‍ കമ്പ്യുട്ടറിന്റെ മുന്നില്‍ ഇരുന്നാല്‍ പിന്നെ എഴുന്നേറ്റു പോവുകയേയില്ല.ചിലപ്പോള്‍ ചെയ്യുന്ന കാര്യത്തിലുള്ള ആല്‍മാര്‍ത്ഥതയോ ആക്രാന്തമോ ആകാം പക്ഷെ കണ്ണും ശരീരവും നമ്മുടേതാണല്ലോ ആ കാര്യം ഓര്‍മിപ്പിക്കുവാനും ചെറിയ ഇടവേളകള്‍ ഉണ്ടാക്കി വിശ്രമിക്കുവാന്‍ ഒരു സോഫ്റ്റ്‌വെയര്‍
. ഇത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഇടയ്ക്ക് അഞ്ചു മിനിറ്റ് നേരത്തേക്ക് മോണിട്ടറില്‍ ഒരു വാര്‍ണിംഗ് കാണിക്കും ആ നേരം നിങ്ങള്‍ക്ക് വിശ്രമിക്കാം ഇങ്ങനെയുള്ള ഇടവേളകള്‍ എത്ര സമയത്തിനു ശേഷം വേണം എന്ന് നമ്മുക്ക് തന്നെ തീരുമാനിക്കാം താഴെയുള്ള ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കൂ.

 സോഫ്റ്റ്‌വെയര്‍ ലഭിക്കുവാന്‍ ക്ലിക്കൂ - 5 മിനിറ്റ് ബ്രേക്കര്‍









0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About